Home നിര്യാതരായി കുറുമുള്ളൂർ : മനപറമ്പില്‍ (പാടികുന്നേല്‍) പി. സി. കുര്യാക്കോസ്

കുറുമുള്ളൂർ : മനപറമ്പില്‍ (പാടികുന്നേല്‍) പി. സി. കുര്യാക്കോസ്

1513
0

കുറുമുള്ളൂർ : മനപറമ്പില്‍ (പാടികുന്നേല്‍) പി.സി.കുര്യാക്കോസ് (89)നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ഏലിയാമ്മ കുര്യാക്കോസ് കൂടല്ലൂർ കൽച്ചിറയിൽ കുടുംബാംഗം.

മക്കൾ : ജെയിംസ്,ലൈസമ്മ,സി.ഫ്ലവർ(SVM),സൽജു,സണ്ണി. മരുമക്കൾ : മോളി ചാലാമഠത്തിൽ പുന്നത്തുറ,മിനി ആശാരിപറമ്പിൽ കല്ലറ, ജോമിയാ താഴത്തുകുന്നപ്പള്ളി പുന്നത്തുറ.

Previous articleകാന്‍ബറ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക മിഷനില്‍ ഈശോയുടെ തിരുഹൃദയ തിരുനാള്‍
Next articleസ്വാശ്രയസംഘ ഫെഡറേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു

Leave a Reply