Home നിര്യാതരായി കോട്ടയം: കാരിമറ്റം കെ. എം. മാത്യു (കുഞ്ഞൂഞ്ഞ്കുട്ടി) | Live Funeral Telecast Available

കോട്ടയം: കാരിമറ്റം കെ. എം. മാത്യു (കുഞ്ഞൂഞ്ഞ്കുട്ടി) | Live Funeral Telecast Available

1440
0

കോട്ടയം: ഇന്ത്യൻ റെയിൽവേ (വിശാഖപട്ടണം) റിട്ട. എൻജിനീയർ കാരിമറ്റം കെ.എം.മാത്യു (കുഞ്ഞൂഞ്ഞ്കുട്ടി–81) ദുബായിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (05.08.2023) വൈകുന്നേരം 4 മണിക്ക്‌ ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: വെളിയനാട് വടക്കേപറമ്പിൽ പരേതയായ മേഴ്സി. മക്കൾ: മിറ്റി, മിജി (ഇരുവരും ദുബായ്), മില്ലി (കാനഡ). മരുമക്കൾ: അഞ്ജന വെള്ളയാംപള്ളി (കറ്റോട്), ഷേർളി ചേനാട്ട് (പിറവം), ജോജി ഇടവഴിയ്ക്കൽ (കോട്ടയം).

Previous articleമാലക്കല്ല്: വാണിയംപുരയിടത്തിൽ തോമസ് വി.സി
Next articleമിഷൻ ലീഗ് സമ്മർ ക്യാമ്പ് – രജിസ്ട്രേഷൻ കിക്ക്‌ ഓഫ് നടത്തി

Leave a Reply