Home നിര്യാതരായി മാലക്കല്ല്: വാണിയംപുരയിടത്തിൽ തോമസ് വി.സി

മാലക്കല്ല്: വാണിയംപുരയിടത്തിൽ തോമസ് വി.സി

729
0

മാലക്കല്ല്: വാണിയംപുരയിടത്തിൽ തോമസ് വി.സി (77) നിര്യാതനായി. സംസ്കാര ശുഷകൾ 3-8-23(വ്യാഴം) രാവിലെ 10 മണിക്ക് മാലക്കല്ല് ലൂർദ്ദ് മാതാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ .മലബാറിലെ ആദ്യകാല കുടിയേറ്റ കർഷകനാണ്. ഭാര്യ. സിസിലി മാലക്കല്ല് ഇട്ടിപ്ലാക്കിൽ കുടുംബാംഗമാണ്. മക്കൾ: വിൻസി ജോണി (കുവൈറ്റ്), ബിന്ദു സന്തോഷ് (ഫ്ലോറിഡാ), ബിനേഷ് തോമസ്, ബിനി നിബിൻ (കുവൈറ്റ് ). മരുമക്കൾ. ജോണി മത്തായി എളമ്പാശ്ശേരിൽ അലക്സ് നഗർ, സന്തോഷ് സൈമൺ പറമ്പേട്ട്‌ ഏറ്റുമാനൂർ (ഫ്ലോറിഡാ), സോണിയ സ്റ്റീഫൻ നിരപ്പുതോട്ടിയേൽ ഉഴവൂർ, നിബിൻ ലൂക്കോസ് ഓലിയാനിക്കൽ കരിംകുന്നം (കുവൈറ്റ്).

Previous articleന്യൂയോര്‍ക്ക്: പുതുപറമ്പില്‍ ഉതുപ്പാന്‍ ചാക്കോ | Live Funeral Telecast Available
Next articleകോട്ടയം: കാരിമറ്റം കെ. എം. മാത്യു (കുഞ്ഞൂഞ്ഞ്കുട്ടി) | Live Funeral Telecast Available

Leave a Reply