അമ്മഞ്ചേരി: ഉഴവൂര്‍ തൈപ്പറമ്പില്‍ പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയാമ്മ എസ്തപ്പാന്‍ (95) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (26.07.2023) ഉച്ചകഴിഞ്ഞ് 2.30 ന് കാരിത്താസ് സെന്റ് തോമസ് ക്‌നാനായ പളളിയില്‍. പരേത അറുനൂറ്റിമംഗലം കൊച്ചാലുംചുവട്ടില്‍ കുടുംബാംഗമാണ്. മകള്‍: ഏലിയാത്ത (യു.എസ്.എ). മരുമകന്‍: പരേതനായ ബേബി (ലൂക്കാച്ചന്‍) പുറയംപളളില്‍ ഏറ്റുമാനൂര്‍. കൊച്ചുമക്കള്‍: ജിമ്മി, ജെന്നി, റോബിന്‍ തോമസ് ഇടാംപുറത്ത് കാനഡ. Great Grandson: Nikolai Edampurathu.











