കുമരകം: വെന്നലശ്ശേരി പരേതനായ മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (77) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (25.07.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമരകം വളളാറ പുത്തന്‍ പളളിയില്‍. പരേത കുറിച്ചി തുമ്പേപ്പറമ്പിൽ കുടുംബാഗമാണ്. മക്കൾ : റോയി മാത്യു, ബാബു മാത്യു, ജേബു മാത്യു, എബ്രഹാം മാത്യു (ജിബു). മരുമക്കൾ : ലിബി റാേയി, വിക്ടാേറിയ ബാബു, മില്ലാ ജേബു, പ്രിറ്റി എബ്രഹാം (പോസ്റ്റാഫീസ്, പള്ളിച്ചിറ.











