Home നിര്യാതരായി വെളിയന്നൂർ: പുളിക്കൽ പി.ജെ. തോമസ് | Live Funeral Telecast Available

വെളിയന്നൂർ: പുളിക്കൽ പി.ജെ. തോമസ് | Live Funeral Telecast Available

1377
0

വെളിയന്നൂർ: റിട്ട.ഫാർമസി സ്റ്റോർ സൂപ്രണ്ട് പുളിക്കൽ പി.ജെ. തോമസ് (75) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (25.07.2023) ഉച്ചകഴിഞ്ഞ് 2.30 ന് വെളിയന്നൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കിടങ്ങൂർ പാറ്റിയേൽ മോളി തോമസ്. മക്കൾ: ടോളി (കുവൈത്ത്), ടിമ്മി (യുഎസ്). മരുമക്കൾ: ജിത്ത് കുര്യൻ കണ്ടത്തിൽ (അത്തിമറ്റത്തിൽ കൈപ്പുഴ), സവിത ഇലവുങ്കൽ (വെളിയന്നൂർ). മൃതദേഹം തിങ്കളാഴ്ച (24.07.2023) വൈകുന്നേരം 5.30ന് വസതിയിൽ കൊണ്ടുവരും.

Previous articleKSSS- ഭിന്നശേഷിക്കാര്‍ക്കായുളള സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി | സില്‍വര്‍ ജൂബിലി സമാപനം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleകുമരകം: വെന്നലശ്ശേരി സാറാമ്മ മാത്യു | Live Funeral Telecast Available

Leave a Reply