Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ആസ്ട്രേലിയയിലെ ന്യൂകാസ്റ്റിൽ യൂണിവേഴ്സിറ്റിയിൽ നിന്നും മെന്റൽ ഹെൽത്ത് നഴ്സിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ സിബി അലക്സ്...

ആസ്ട്രേലിയയിലെ ന്യൂകാസ്റ്റിൽ യൂണിവേഴ്സിറ്റിയിൽ നിന്നും മെന്റൽ ഹെൽത്ത് നഴ്സിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ സിബി അലക്സ് മൂലയിൽ.

1232
0

ആസ്ട്രേലിയയിലെ ന്യൂകാസ്റ്റിൽ യൂണിവേഴ്സിറ്റിയിൽ നിന്നും മെന്റൽ ഹെൽത്ത് നഴ്സിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രി കരസ്ഥമാക്കിയ സിബി അലക്സ് മൂലയിൽ. പാച്ചിറ സെന്‍റ് മേരീസ് ക്നാനായ കാത്താലിക് ചര്‍ച്ച് ഇടവകാംഗമായ സിബി അലക്സ് മൂലയിൽ സിഡ്‌നിയുടെ സമീപം വയോങ്‌ ഹോസ്പിറ്റലിൽ ജോലി ചെയ്തു വരുന്നു. റിട്ടേർഡ് കെ.എസ്.ആർ.ടി.സി ഉദോയാഗസ്ഥൻ മൂലയിൽ പി.എ അലക്സൻഡർ – ആൻസി ദമ്പതികളുടെ ഇളയ മകൻ ആണ് സിബി അലക്സ്. ഭാര്യ പുന്നത്തുറ ഇടവകാഗം കാളവേലിൽ മായാ സക്കറിയ. ജൊഹാൻ, റോഹൻ, ഇസ്ര എന്നിവർ മക്കൾ. മിഷ്യൻ ലീഗ്, കെ.സി.വൈ. എൽ സംഘടനകളുടെ ഭാരവാഹിയായും മികച്ച പ്രവർത്തനങ്ങൾ കൈവരിച്ച സിബി പാച്ചിറ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ഇന്ദിരാ ബാലജന സഖ്യത്തിന്റെ സ്ഥാപകൻ ആണ്. സിഡ്നി യിൽ ആദ്യമായാണ് ഒരു മലയാളി ഒന്നാം റാങ്കോടു കുടി ഇ നേട്ടം കൈവരിക്കുന്നത്. ചെറുപ്പം മുതൽ സിബി പഠനത്തിലും സ്പോർട്സിലും മുൻപന്തിയിൽ തന്നെ ആയിരുന്നു. തന്റെ ഇനേട്ടം സിഡ്‌നിയയിലെ എല്ലാ മെന്റൽ ഹെൽത്ത് രോഗികൾക്കും സമർപ്പിക്കുന്നു എന്ന് സിബി നന്ദി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

Previous articleചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പാരിഷ് ഡേ വർണാഭമായി
Next articleകെ.സി.വൈ.എൽ അതിരൂപതാതല യുവജന ദിനാഘോഷം പ്രൗഡോജ്വലമായി നടത്തപ്പെട്ടു.

Leave a Reply