Home നിര്യാതരായി ചാമക്കാല: എളമ്പാശ്ശേരില്‍ എ.ജെ ചാക്കോ | Live Funeral Telecast Available

ചാമക്കാല: എളമ്പാശ്ശേരില്‍ എ.ജെ ചാക്കോ | Live Funeral Telecast Available

1289
0

ചാമക്കാല: എളമ്പാശ്ശേരില്‍ എ.ജെ ചാക്കോ (71) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (15.07.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ ലീലാമ്മ മോനിപ്പളളി താഴത്ത്അമ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: സിമി (കാനഡ), സോബിന്‍ (ഇറ്റലി). മരുമക്കള്‍: ലിന്‍സ് മരങ്ങാട്ടില്‍ ചാമക്കാല (കാനഡ), രേഷ്മ പുല്ലാനപ്പളളില്‍ എസ്.എച്ച് മൗണ്ട് (ഇറ്റലി).

Previous article“ഭഗവാൻ ദാസന്റെ രാമരാജ്യം” ജൂലൈ 21ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു
Next articleകടുത്തുരുത്തി സെന്റ്.മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഫുട്ബോൾ സെലക്ഷൻ ക്യാമ്പ് നടത്തപ്പെട്ടു.

LEAVE A REPLY