Home നിര്യാതരായി ചിക്കാഗോ: പിറവം മണക്കുന്നേൽ ഏലിക്കുട്ടി | Live Funeral Telecast Available

ചിക്കാഗോ: പിറവം മണക്കുന്നേൽ ഏലിക്കുട്ടി | Live Funeral Telecast Available

1156
0

ചിക്കാഗോ: പിറവം മണക്കുന്നേൽ പരേതനായ എം.എം. ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി (96) ചിക്കാഗോയിൽ നിര്യാതയായി. പരേത ഞീഴൂർ മുകളേൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ലീലാമ്മ ഫിലിപ്പ്, സിസ്റ്റർ മേരിക്കുട്ടി (ആന്ധ്രാപ്രദേശ്), അമ്മിണി അബ്രഹാം കളപ്പുരക്കൽ ( വടക്കുംമുറി), ക്ലാരമ്മ ജേക്കബ് ഇഞ്ചനാട്ടിൽ (രാജാക്കാട്), കെ.സി.സി.എൻ.എ മുൻ പ്രസിഡന്റ് ബേബി മണക്കുന്നേൽ (ഹ്യൂസ്റ്റൺ), ഷേർളി ഏബ്രഹാം ആടുപാറയിൽ (ഹ്യൂസ്റ്റൺ), പരേതയായ സോളി റെജി വെട്ടിക്കാട്ട് , ജിജി സാബു കട്ടപ്പുറം (ചിക്കാഗോ). മരുമക്കൾ: എബ്രഹാം കളപ്പുരക്കൽ, ജേക്കബ് ഇഞ്ചനാട്ടിൽ, ആനി ഇല്ലിക്കാട്ടിൽ, അബ്രഹാം ആടുപാറയിൽ, റെജി വെട്ടിക്കാട്ട് (അറ്റ്ലാന്റ), സാബു കട്ടപ്പുറം. സംസ്ക്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 8 മുതൽ ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കാത്തോലിക്ക പള്ളിയിൽ നടക്കും.

https://www.youtube.com/live/r7p9xPCosrU?feature=share

Previous articleചെറുപുഷ്പ മിഷൻ ലീഗ് കണ്ണൂർ റീജിയൻ പ്രവർത്തന വർഷ ഉദ്ഘാടനവും മാർഗ്ഗരേഖ പ്രകാശനവും നടത്തി
Next articleകല്ലറ: മാധവപ്പളളില്‍ എം. എം എബ്രാഹം (സജി)

Leave a Reply