കൈപ്പുഴ: ചെറുപുഷ്പ മിഷന്‍ ലീഗ്, തിരുബാലസഖ്യം ഭക്തസംഘടനകളുടെ കൈപ്പുഴ ഫൊറോനതല ഉദ്ഘാടനം ഫൊറോനാ വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ നിര്‍വഹിച്ചു. ഫൊറോനയിലെ മറ്റു വൈദികരും സിസ്റ്റേഴ്സും സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

Subscribe now to keep reading and get access to the full archive.