കെ.സി.വൈ.എൽ കുറുമുള്ളൂർ യൂണിറ്റിന്റെ നേത്യത്വത്തിൽ സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപതാതല ബാഡ്മിന്റെൺ ടൂർണ്ണമെന്റ് 2023 ജൂലൈ 1 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് പാരീഷ് ഹാൾ അങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. മത്സരങ്ങളുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയംസംപ്രേഷണം ചെയ്യും.
Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ കുറുമുള്ളൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന അതിരൂപതാതല ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം











