Home നിര്യാതരായി ഉഴവൂര്‍: എളളങ്കില്‍ മറിയക്കുട്ടി മാത്യു | Live Funeral Telecast Available

ഉഴവൂര്‍: എളളങ്കില്‍ മറിയക്കുട്ടി മാത്യു | Live Funeral Telecast Available

1264
0

ഉഴവൂര്‍: എളളങ്കില്‍ പരേതനായ ഇ.സി മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി മാത്യു (94) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (02.07.2023) ഉച്ചകഴിഞ്ഞ് 2.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോന പളളിയില്‍. പരേത കരിങ്കുന്നം മറ്റപ്പളളില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ സൈമണ്‍, കുഞ്ഞുകുട്ടപ്പന്‍, ശാന്തമ്മ, ആന്‍സി, എല്‍സി, ജോസ്, സാലി, കുഞ്ഞുമോന്‍. മരുമക്കള്‍: പെണ്ണമ്മ കായിപ്പുറം കുമരകം, പരേതയായ ആലി വെട്ടത്തുകണ്ടത്തില്‍ ഉഴവൂര്‍, ഫിലിപ്പ് ആനാലിപ്പാറയില്‍ (റിട്ട ലൈബ്രേറിയന്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍), ലൂക്കോസ് പൂവേലില്‍ പുന്നത്തുറ (റിട്ട.എയര്‍ ഫോഴ്‌സ്), ലില്ലികുട്ടി ചൂരവേലില്‍ കല്ലറ, ജോസ് നരിച്ചിറമുകളേല്‍ കോട്ടയം, ചാക്കോച്ചന്‍ വട്ടുകുളങ്ങര പുന്നത്തുറ, ജോസിനി ചേലമല പുന്നത്തുറ (സെന്റ് ജോവാന്‍സ് യു.പി സ്‌കൂള്‍ ഉഴവൂര്‍).

Previous articleകൈപ്പുഴ: അന്നമ്മ മത്തായി മൈലാടുംപാറ | Live Funeral Telecast Available
Next articleക്നാനായമക്കൾ ആകാംക്ഷയോടെ കാത്തിരുന്ന മഹാസംഗമം പടിവാതിൽക്കൽ 20 മത് കൺവൻഷന് ഇനി 10 ദിവസങ്ങൾ മാത്രം

Leave a Reply