കൈപ്പുഴ: മൈലാടുംപാറയില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (88) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (02.07.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെൻ്റ് ജോർജ്ജ് ഫോറോന പള്ളിയിൽ. പരേത കിടങ്ങൂര്‍ കോയിത്തറ കുടുംബാംഗമാണ്. മക്കള്‍: തോമസ്, മോളി, ആനി, കുഞ്ഞുമോന്‍. മരുമക്കള്‍: ആനിയമ്മ കൊരട്ടിയില്‍ പേരൂർ, ജോസ് തേക്ക് നിക്കുന്നേൽ കൂടല്ലൂർ, സജിമോന്‍ മൂര്‍ത്തിക്കല്‍ പൂഴിക്കോൽ, ബിസി വടക്കേപ്പറമ്പില്‍ പിറവം.











