ഏറ്റുമാനൂര്‍: പണ്ടാരശ്ശേരിയിൽ ആൽഫി മാത്യു (62) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (01.07.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ പളളിയില്‍. ഭാര്യ: ബിൻസി ചിങ്ങവനം കൈതാരം കുടുംബാംഗമാണ്. മക്കൾ: അലീന കുന്നുംചിറയിൽ (ഓസ്ട്രേലിയ), ആഷ്‌വിൻ, ആഷിക് . മരുമകൻ: ജിബിൻ തോമസ് കുന്നുംചിറയിൽ. പണ്ടാരശേരിൽ പരേതനായ മത്തായിയും, ഏലിയാമ്മയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ആൻസി പൊത്തമല, അല്ലി ചിറപ്പുറത്ത്, അജി പെരുമ്പേൽ.











