സംക്രാന്തി: പുത്തന്‍പറമ്പില്‍ പരേതനായ എം.എ ചെറിയാന്റെ(റിട്ട.അദ്ധ്യാപകന്‍) ഭാര്യ തങ്കമ്മ മാത്യു (83, റിട്ട.ഹെഡ്‌നേഴ്‌സ് മെഡിക്കല്‍ കോളേജ് കോട്ടയം) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (24.06.2023) രാവിലെ 11 മണിക്ക് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ പളളിയില്‍. പരേത ചിങ്ങവനം മണിമലപാറയില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ അനില്‍ ചെറിയാന്‍, സുനില്‍ ചെറിയാന്‍ (യു.കെ). മരുമക്കള്‍: ഷൈനി വടക്കേകണ്ടത്തില്‍ മേമ്മുറി, സിജി പ്ലാത്താനത്ത് ഏറ്റുമാനൂര്‍.











