Home നിര്യാതരായി അലക്സ് മാത്യു പുല്ലുകാട്ട് (71) അന്തരിച്ചു

അലക്സ് മാത്യു പുല്ലുകാട്ട് (71) അന്തരിച്ചു

784
0
അലക്സ് മാത്യു പുല്ലുകാട്ട് (71) — ചരമവാർത്ത

ഫിലാഡൽഫിയ: കോട്ടയം എസ്.എച്ച്. മൗണ്ട് പുല്ലുകാട്ട് കുടുംബാംഗമായ അലക്സ് മാത്യു പുല്ലുകാട്ട് (71) അന്തരിച്ചു.

പരേതരായ പി. ഒ. മാത്യുവിന്റെയും ചിന്നമ്മ മാത്യുവിന്റെയും മകനാണ്.

ഭാര്യ: ലീലാമ്മ അലക്സ് (കോട്ടയം അറീക്കര പുത്തൻകണ്ടത്തിൽ കുടുംബാംഗം).

മക്കൾ: കെവിൻ, ക്രിസ്റ്റി.

സഹോദരങ്ങൾ: പരേതരായ ജോണി പുല്ലുകാട്ട്, ജോസ് പുല്ലുകാട്ട്; ഓമന സ്ലോർബി (മിനോട്ട്, നോർത്ത് ഡക്കോട്ട), തങ്കമ്മ (ഫിലാഡൽഫിയ).

സംസ്കാര ശുശ്രൂഷകളുടെ സമയവും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.

Previous articleകുറുമുളളൂര്‍: വല്ലര്‍ക്കാട്ട്തടത്തില്‍ എം.എല്‍ ജോസ് (87) | Live Funeral Telecast Available
Next articleകല്ലറപ്പള്ളിയിൽ ‘തിരുജനനത്തിൻ കാഹളം ഉയരുകയായി’ ക്രിസ്മസ് കരോൾ ഗാനത്തിന്റെ ഔദ്യോഗിക പ്രകാശനം നടന്നു; ഗാനചിത്രീകരണത്തിനായി നേരത്തെയെത്തിയ ക്രിസ്മസ് കരോൾ ആഘോഷമായി