കുറുമുളളൂര്‍: വല്ലര്‍ക്കാട്ട്തടത്തില്‍ എം.എല്‍ ജോസ് (87) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (24.11.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ഓണംതുരുത്ത് കൊട്ടുപ്പള്ളിയിൽ ലീലാമ്മ ജോസ്. മക്കൾ: അനിലമ്മ ലൂക്കോസ്, ഷിബി ജോയി, സാബു. മരുമക്കൾ: പരേതനായ ലൂക്കോസ് പൂഴിക്കനടക്കൽ (കൈപ്പുഴ), ജോയി തോമസ് വണ്ടവത്തേൽ (കുറുമുള്ളൂർ), ബിനി തോട്ടത്തിൽ (പടമുഖം).
Home നിര്യാതരായി കുറുമുളളൂര്‍: വല്ലര്‍ക്കാട്ട്തടത്തില്‍ എം.എല്‍ ജോസ് (87) | Live Funeral Telecast Available














