കോട്ടയം: വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സി. കലിസ്റ്റാ SVM (92) നിര്യാതയായി. കുറുമുള്ളൂർ ഇടവക, മാളിയേക്കൽ (വട്ടത്തറയിൽ) പരേതരായ മത്തായി – അന്നമ്മ ദമ്പതികളുടെ മകളാണ്. ചാച്ചമ്മ, പരേതരായ സി.ലേവി SVM, ജോസഫ്, ലൂക്കോസ്, അച്ചാമ്മ, നൈത്തി എന്നിവർ സഹോദരങ്ങളാണ്. ഉഴവൂർ, കണ്ണങ്കര, കോട്ടയം, കൂടല്ലൂർ, കട്ടച്ചിറ, മ്രാല, കരിങ്കുന്നം, കുറുപ്പന്തറ, കൈപ്പുഴ, ചിങ്ങവനം, രാജപുരം, വെളിയനാട്, N. R. സിറ്റി, മടമ്പം, കണ്ണൂർ, പീരുമേട്, മറ്റക്കര, പുന്നത്തുറ എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം വ്യാഴാഴ്ച (26-11- 2026), രാവിലെ 8.30 ന് കൂടല്ലൂർ വിസിറ്റേഷൻ മഠം ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. മൃതസംസ്കാര ശുശ്രൂഷകൾ 1.15 pm ന് ആരംഭിയ്ക്കും. തുടർന്ന് 2.00 pm ന് കൂടല്ലൂർ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വി. കുർബാനയും അതേ തുടർന്ന് സമാപന ശുശ്രൂഷകളും നടത്തപ്പെടുന്നു.
Home നിര്യാതരായി കൂടല്ലൂർ: കുറുമുളളൂര്‍ വട്ടത്തറയില്‍ (മാളിയേക്കല്‍) സി. കലിസ്റ്റാ SVM (92) | Live Funeral Telecast...














