ഗോവ: കടുത്തുരുത്തി തൂമ്പനായിൽ ജോസഫിന്റെയും മറിയാമ്മയുടെയും ഇളയ മകളും ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ക്രൈസ്റ്റ് ദി കിംഗ് (F.M.C.K.) സന്യാസിനീ സമൂഹാംഗവുമായ സിസ്റ്റർ ജോസഫൈൻ (ലീലാമ്മ–79) നിര്യാതയായി. മുംബൈ, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ ആതുരശുശ്രൂഷാ രംഗത്തും സാമൂഹിക സേവന മേഖലയിലും ദീർഘകാലം സമർപ്പിത സേവനം അനുഷ്ഠിച്ചു. അന്ത്യകർമങ്ങൾ: 2026 നവംബർ 23, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് ഗോവയിലെ സാലിഗാവോയിലെ മാ ദെ ദ്യൂസ് (Mae de Deus) ദേവാലയത്തിൽ.














