കോട്ടയം: അതിരൂപതയിലെ സെന്റ് ജോസഫ് സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ അലക്‌സ് തട്ടാരാട്ട് (95) നിര്യാതയായി. പരേത ഉഴവൂർ തട്ടാറേട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഡിസംബർ 1 ന് ചൊവ്വാഴ്ച നടത്തപ്പെടും. സഹോദരങ്ങൾ: പരേതരായ ചിന്നമ്മ & മത്തായി മുപ്രാപ്പള്ളിൽ, മറിയാമ്മ & അബ്രഹാം പതിയിൽ (ചിക്കാഗോ), പരേതരായ ത്രേസ്യാ & ജോയി, കുര്യൻ തട്ടാറേട്ട് & പരേതയായ ലീലാമ്മ (ചിക്കാഗോ), മാഗി & പരേതനായ ജോയി പോടികുന്നേൽ (ന്യൂയോർക്ക്), മത്തായിക്കുഞ്ഞ് തട്ടാറേട്ട് & അന്നമ്മ (ഡാളസ്), പരേതയായ സിസിലി തോമസ്, ജോസ് തട്ടാറേട്ട് & ത്രേസ്യാമ്മ (താമ്പാ).














