Home ഇന്ത്യൻ വാർത്തകൾ നവീകരിച്ച കുറുമുളളൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് കുരിശുപളളിയുടെ വെഞ്ചരിപ്പും, ദിവ്യബലിയര്‍പ്പണവും | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

നവീകരിച്ച കുറുമുളളൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് കുരിശുപളളിയുടെ വെഞ്ചരിപ്പും, ദിവ്യബലിയര്‍പ്പണവും | ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം

92
0

കുറുമുളളൂര്‍: നവീകരിച്ച കുറുമുളളൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് കുരിശുപളളിയുടെ വെഞ്ചരിപ്പും, ദിവ്യബലിയര്‍പ്പണവും ഞായറാഴ്ച (29.11.2026) വൈകുന്നേരം 5 മണിക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് ആനിമൂട്ടിൽ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV- യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleചിക്കാഗോ സെന്റ് മേരീസിൽ 40 മണിക്കൂർ ആരാധനക്ക് ഭക്തിനിർഭരമായ തുടക്കം

LEAVE A REPLY