Home നിര്യാതരായി ഹൂസ്റ്റൺ: ലിൻസി ചുമ്മാർ മെച്ചേരിൽ (60) | Live Wake & Funeral Service Available

ഹൂസ്റ്റൺ: ലിൻസി ചുമ്മാർ മെച്ചേരിൽ (60) | Live Wake & Funeral Service Available

1406
0

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവകാംഗമായ ലിൻസി ചുമ്മാർ മെച്ചേരിൽ (60) വ്യാഴാഴ്ച (നവംബർ 19) ഹൂസ്റ്റണിലെ സ്വവസതിയിൽ നിര്യാതയായി. ഭർത്താവ്: സണ്ണി ചുമ്മാർ മെച്ചേരിൽ. മക്കൾ: എലിസബത്ത് (മലൂസ്), ജോഷ്വ ചെറുകര. പരേതരായ സി. ടി. ചാക്കോ ചക്കിരിയാംതടത്തിൽ, ഏലിയാമ്മ ചാക്കോ (മാന്തുരുത്തിൽ) എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: മേഴ്‌സി ജോസഫ് (ഷിക്കാഗോ), ടോമി, ഉഷ ജെയിംസ് (ഫ്ലോറിഡ), ലൂക്കോസ് ജെയിംസ് (ഇന്ത്യ), സോളി ജെയിംസ് (ഹൂസ്റ്റൺ), ജിമ്മി, ലില്ലിക്കുട്ടി ജേക്കബ് (ഹൂസ്റ്റൺ), ജോമോൻ, മഞ്ജു ജേക്കബ് (ഷിക്കാഗോ).

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ :

Previous articleകൃതജ്ഞതയുടെ കൂട്ടായ്മ ഒരുക്കി ഡാളസ് ഇടവക സീനിയർ മിനിസ്ട്രി
Next articleകി​​ട​​ങ്ങൂ​​ർ ലി​​റ്റി​​ൽ ലൂ​​ർ​​ദ് ആ​​ശു​​പ​​ത്രി​​യു​​ടെ എ​​ഴു​​പ​​താം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ൾ മാ​​ർ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ ഉ​​ദ്‌​​ഘാ​​ട​​നം ചെ​​യ്തു.

LEAVE A REPLY