Home നിര്യാതരായി കുറുപ്പന്തറ: ഡായി കണ്ടാരപ്പള്ളിൽ (65)

കുറുപ്പന്തറ: ഡായി കണ്ടാരപ്പള്ളിൽ (65)

549
0

കുറുപ്പന്തറ: ഡായി കണ്ടാരപ്പള്ളിൽ (65) നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ നവംബർ 21-ാംതീയതി ശനിയാഴ്ച 4 മണിക്ക് കുറുപ്പന്തറ സെൻ്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ
ഭാര്യ: ജിജി കൈപ്പുഴ മാന്തുരുത്തിൽ കുടുംബാംഗമാണ്. മാതാപിതാക്കൾ: കുറുപ്പന്തറ കണ്ടാരപ്പള്ളിൽ പരേതരായ മത്തായിക്കുഞ്ഞും, മറിയാമ്മയും. മക്കൾ: മൈക്കൾ (ചിക്കാഗോ), മായ(ബെൽജിയം), മൻജൂ (ആസ്‌ട്രേലിയ). സഹോദരങ്ങൾ: പരേതനായ ജോസഫ് കണ്ടാരപ്പള്ളിൽ, പരേതയായ ആലീസ് കാരണം കോട്ട്, അലക്‌സ് കണ്ടാരപ്പള്ളിൽ (താമ്പാ), തോമസ് കണ്ടാരപ്പള്ളിൽ (താമ്പാ), ജിമ്മി കണ്ടാരപ്പള്ളിൽ (ചിക്കാഗോ), ഫിലിപ്പ് കണ്ടാരപ്പള്ളിൽ, അബ്രഹാം കണ്ടാരപ്പള്ളിൽ, സിറിയക് കണ്ടാരപ്പള്ളിൽ, ബീന ഒറ്റത്തൈക്കൽ( താമ്പാ).

Previous articleകൂണ്‍ കൃഷി പരിശീലനം സംഘടിപ്പിച്ചു
Next articleകൃതജ്ഞതയുടെ കൂട്ടായ്മ ഒരുക്കി ഡാളസ് ഇടവക സീനിയർ മിനിസ്ട്രി

LEAVE A REPLY