എസ്.എച്ച്.മൗണ്ട്: പാറയ്ക്കല്‍ പി.എം കുര്യാക്കോസ് (ജോയന്‍-72) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച (12.11.2026) വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം എസ്.എച്ച് മൗണ്ട് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: പരേതയായ മോളി ഉഴവൂര്‍ വിലങ്ങുകല്ലിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സോണി കുര്യാക്കോസ്, ഹണി കുര്യാക്കോസ്. മരുമകന്‍: ജോര്‍ജ് തോമസ് കട്ടത്തറ നീലംപേരൂര്‍. കൊച്ചുമകന്‍: Hazel Milo.
Home നിര്യാതരായി എസ്.എച്ച്. മൗണ്ട്: പാറയ്ക്കല്‍ പി.എം കുര്യാക്കോസ് (72) | Live Funeral Telecast Available














