ചിക്കാഗോ: ചിക്കാഗോയില്‍ അന്തരിച്ച ബെന്നി മാത്യു പുതിയടത്തിന്‍റെ (44) സംസ്കാര ചടങ്ങുകള്‍ ഒക്ടോബര്‍ 29, 30 (വ്യാഴം, വെള്ളി) തീയതികളില്‍ ബെന്‍ണ്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഫൊറോനപ്പള്ളിയില്‍ നടത്തപ്പെടും. ഒക്ടോബര്‍ 29-ന് വ്യഴാഴ്ച വൈകുന്നേരം 5 മണി മുതല്‍ 6 മണി വരെ പൊതുദര്‍ശനം. 6 മണിക്ക് ദിവ്യബലി. 7 മണി മുതല്‍ 9 മണി വരെ പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ശുശ്രൂഷകളും. ഒക്ടോബര്‍ 30-ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ 9.45 വരെ പൊതുദര്‍ശനം. 10 മണിക്ക് ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും. തുടര്‍ന്ന് ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരം നടക്കും.
മാതാപിതാക്കള്‍: പുതിയടത്ത് ബേബി & ത്രേസ്യാമ്മ.
സഹോദരങ്ങള്‍: ബെന്‍സന്‍ പുതിയടത്ത് & ഐമ (ആകശാല) ചിക്കാഗോ.
ബെറ്റ്സി & സ്മിത്ത് ഡെന്‍വര്‍.
Wake & Funeral service Arrangements for Benny Mathew Puthiyadathu is as follows at Sacred Heart Knanaya Catholic Forane Church, 145 E. Grand Ave., Bensenville.
Wake: Thursday, October 29th;
5:00 PM to 6:00 PM Private (Family) viewing
6:00 PM: Holy Qurbana/Rosary
7:00 PM to 9:00 PM Public viewing followed by prayers.
Friday, October 30th – Funeral Service
8:00 AM to 9.45 AM: Public viewing,
10:00 AM: Funeral Mass followed by interment at Knanaya Catholic section of Queen of Heaven Cemetery, 1400 S. Wolf Rd, Hillside, IL.











