മാന്നാനം: കൊല്ലപ്പള്ളി ഏലീശാ തോമസ് (99) അന്തരിച്ചു. സംസ്കാരം ഇന്ന് (03.10.2026) 3.30ന് മാന്നാനം സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. കൈപ്പുഴ പാലത്തുരുത്ത് അറയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ തൊമ്മി. മക്കൾ: മേരി, അന്നമ്മ, ഏലിയാമ്മ. മരുമക്കൾ: പരേതനായ ജോൺ കുന്നപ്പള്ളി (കിടങ്ങൂർ), ജോസഫ് വടകര (മാന്നാനം).












