Home അമേരിക്കൻ വാർത്തകൾ ഡാളസ് ഇടവക മിഷൻ സൺഡേ ” ജോയ് ഫെസ്റ്റ് ” ഒക്ടോബർ 18 ന്

ഡാളസ് ഇടവക മിഷൻ സൺഡേ ” ജോയ് ഫെസ്റ്റ് ” ഒക്ടോബർ 18 ന്

32
0

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിൽ മിഷൻ സൺഡേയോട് അനുബന്ധിച്ച് എല്ലാം മിനിസ്ട്രികളെയും കോർത്തിണക്കി മിഷൻ സൺഡേ ദിനത്തിൽ ” ജോയ് ഫെസ്റ്റ് ” സംഘടിപ്പിക്കുന്നു. മിഷൻ മേഖലകളെ സഹായിക്കുന്നതിന് ലക്ഷ്യം വെച്ച് കുട്ടികളുടെ നേതൃത്വത്തിൽ വിവിധ സ്റ്റാളുകൾ വിശ്വാസ സമൂഹത്തിനായ് ഹാളിൽ ക്രമീകരിക്കും. വിവിധ ക്ലാസ്സുകളിലെ അദ്ധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ” ജോയ് ഫെസ്റ്റ് ” സംഘടിപ്പിക്കുന്നത്. ഇതു വഴി ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനത്തിനായി ചിലവഴിക്കും . സ്കൂൾ പ്രിൻസിപ്പൽ ജോർജ് ചെറുശ്ശേരിൽ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Previous articleഅതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മാര്‍ തോമസ് ആനിമൂട്ടിലിനെ ആദരിച്ചു.

LEAVE A REPLY