Home ഇന്ത്യൻ വാർത്തകൾ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

73
0

കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്റെയും, ടീച്ചേഴ്സ് ഗില്‍ഡിന്റെയും, കാരിത്താസ് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി കോട്ടയം സെന്റ് ആന്‍സ് എച്ച്.എസ്.എസില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കാരിത്താസ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ കണ്‍സള്‍ട്ടന്റ് – ഡോ. ജോസ് ജോം തോമസ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സിസ്റ്റര്‍ അഞ്ജിത SVM എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.വിദ്യാര്‍ത്ഥികളില്‍ ആരോഗ്യപരമായ അവബോധവും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അറിവും വളര്‍ത്തുന്നതിനുള്ള വിവിധ വിഷയങ്ങള്‍ ക്ലാസില്‍ അവതരിപ്പിച്ചു.

Previous articleഇരവിമംഗലം: കാരക്കാട്ടില്‍ ഏലിയാമ്മ ഫിലിപ്പ്
Next articleക്നാനായ റീജിയൻ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഒക്ടോബർ 10, 11 തിയതികളിൽ ഡാളസിൽ

LEAVE A REPLY