Home അമേരിക്കൻ വാർത്തകൾ ക്നാനായ റീജിയൺ എയ്ഞ്ചൽസ് മീറ്റ് ജൂൺ 18 ന്

ക്നാനായ റീജിയൺ എയ്ഞ്ചൽസ് മീറ്റ് ജൂൺ 18 ന്

678
0

ക്നാനായ റീജിയൺ ചെറുപുഷ്പമിഷൻ ലീഗിന്റെ നേതൃത്വത്തിൽ എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിക്കുന്നു. ക്നാനായ റീജിയണിലെ ഇടവകയിലും മിഷനിലുമായി ഈ വർഷം പ്രഥമദിവ്യകാരുണ്യം സ്വീകരണം നടത്തിയ എല്ലാം കുട്ടികളുടെയും സംഗമം സൂം വഴി പ്രത്യേകം നടത്തപ്പെടുന്നത്. കോട്ടയം അതിരുപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ സംഗമം ഉദ്ഘാടനം ചെയ്യും. ക്നാനായ റീജിയൺ വികാരി ജനറൽ ഫാ.തോമസ്സ് മുളവനാൽ ആശംസകൾ നേർന്ന് സംസാരിക്കും.സി.ജോസ്‌ലിൻ ഇടത്തിൽ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് എടുക്കും. ജൂൺ 18 ഞായറാഴ്ച വൈകിട്ട് ചിക്കാഗോ സമയം 7.30 pm ന് എയ്ഞ്ചൽസ് മീറ്റ് നടത്തപ്പെടുന്നത്.ക്നാനായ റീജിയൺ മിഷൻലീഗ് എക്സിക്യുട്ടിവ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ സംഗമം നടത്തപ്പെടുന്നത്.

Previous article‘അനുരഞനമാലിക’ പുസ്തകം പ്രകാശനം ചെയ്തു.
Next article20മത് കൺവൻഷന്റെ പതാകയുയർത്തൽ മുതൽ കൺവൻഷനിലെത്തുന്നവർ യാത്രപറയുംവരെ രുചികരമായ ഭക്ഷണവിഭവങ്ങളുടെ അക്ഷയഖനിയുമായി ചാറ്റ് കഫെ: ക്നാനായക്കാർക്ക് കരുതലുമായി Food കമ്മറ്റിയംഗങ്ങൾ

Leave a Reply