Home ഇന്ത്യൻ വാർത്തകൾ സമ്പൂര്‍ണ്ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു

സമ്പൂര്‍ണ്ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി പ്രകാശനം ചെയ്തു

161
0

പയസ്മൗണ്ട് ഇടവകയിലെ വിശ്വാസപരിശീലന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെയും കൂട്ടായ സഹകരണത്തോടെ തയ്യാറാക്കിയ സമ്പൂര്‍ണ്ണ ബൈബിളിന്റെ കൈയെഴുത്തുപ്രതി ഇടവക വികാരി ഫാ. വില്‍സണ്‍ പുളിവേലില്‍ വെഞ്ചരിച്ച് പ്രകാശനം ചെയ്തു.

Previous articleമങ്ങാത്ത കാഴച തുടർ പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
Next articleഉഴവൂർ: ഫാ. സ്റ്റീഫൻ (OFM Cap) പൊയ്യാനിയിൽ അന്തരിച്ചു

Leave a Reply