Home നിര്യാതരായി മോനിപ്പള്ളി: പാറയ്ക്കല്‍ ന്യൂജന്റ് ജോസഫ്

മോനിപ്പള്ളി: പാറയ്ക്കല്‍ ന്യൂജന്റ് ജോസഫ്

503
0

മോനിപ്പള്ളി: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും, കോണ്‍ഗ്രസ് ബ്ളോക്ക് മുന്‍ പ്രസിഡന്റുമായ പാറയ്ക്കല്‍ ന്യൂജന്റ് ജോസഫ് നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (13.08.2026) വൈകുന്നേരം 4 മണിക്ക് മോനിപ്പളളി സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍.

Previous articleയുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ
Next articleമങ്ങാത്ത കാഴച തുടർ പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

LEAVE A REPLY