മടമ്പം: മുല്ലൂർ എം.പി ജോയി (75) നിര്യാതനായി. മൃതസംസ്കാരം പിന്നീട്. ഭാര്യ: കൊട്ടൂർവയൽ പൂവത്തുംമൂട്ടിൽ കുടുംബാംഗം ചിന്നമ്മ ജോയി. മക്കൾ: മനേഷ് ഫിലിപ്പ് (യു.കെ), മിനി അഭിലാഷ് (യു.കെ), സിമി റോബിൻ (ഓസ്ട്രേലിയ), നിമി ഷൈജു (യു.കെ). മരുമക്കൾ: ബെറ്റി മനേഷ് (യു.കെ), അഭിലാഷ് നന്ദിക്കാട് (യു.കെ), റോബിൻ മാവേലി പുത്തൻപുരയിൽ (ഓസ്ട്രേലിയ), ഷൈജു ഓരത്ത് (യു.കെ). സഹോദരങ്ങൾ: ചാണ്ടി, ഫാ. ജേക്കബ് മുല്ലൂർ, അബ്രഹാം, മേരി, ആനിയമ്മ (യു.കെ), സാലി (തിരുവനന്തപുരം).














