Home ഇന്ത്യൻ വാർത്തകൾ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി ടിനു ആന്‍ ജോസ്

ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി ടിനു ആന്‍ ജോസ്

402
0

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ടിനു ആന്‍ ജോസ് നിലവില്‍ കോട്ടയം ബി.സി.എം. കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ചുള്ളിക്കര കണിയാപറമ്പില്‍ കെ. ടി. ജോസിന്റെയും ലിസ ജോസിന്റെയും മകളാണ്. കൂടല്ലൂര്‍ പുളിക്കീല്‍ ഫെബിന്‍ ഫെലിക്‌സിന്റെ (അസിസ്റ്റന്റ് പ്രൊഫസര്‍, കാര്‍മ്മല്‍ എന്‍ജിനീയറിംഗ് കോളജ്, ആലപ്പുഴ) ഭാര്യയാണ്. മക്കള്‍: സ്റ്റീവ് ഫെബിന്‍, ആദം ജോസഫ് ഫെബിന്‍

Previous article16-ാമത് കെ.സി.സി.എൻ.എ കൺവെൻഷനിൽ തിളങ്ങാൻ വിമെൻസ് ഫോറം (KCWFNA ); റോയൽ കിംഡം പേജന്റും “വനിതാ വിസ്മയം” മെഗാ ഇവന്റും :
Next articleKCYLNA, KCYNA ദേശീയ നേതൃത്വങ്ങൾ യുവജനങ്ങൾക്ക് പുതിയ ദിശാബോധവുമായി; 16-ാമത് KCCNA കൺവെൻഷനിൽ ആവേശകരമായ മെഗാ പരിപാടികൾക്ക് നേതൃത്വം നൽകും

Leave a Reply