Home നിര്യാതരായി താമ്പാ: കുളങ്ങര ബാബു (ജേക്കബ്) | Live Wake & Funeral Service Available

താമ്പാ: കുളങ്ങര ബാബു (ജേക്കബ്) | Live Wake & Funeral Service Available

361
0

താമ്പാ: സെൻട്രൽ ഫ്ലോറിഡ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ (KCCCF) പ്രഥമ പ്രസിഡന്റ് റാന്നി കുളങ്ങര ബാബു (ജേക്കബ്-85) നിര്യാതനായി. ഭാര്യ: അമ്മിണി (മേരി) കൈപ്പുഴ മുകളേൽ കുടുംബാംഗമാണ്. സംസ്‌കാരം തിങ്കളാഴ്ച (03.08.2026) രാവിലെ താമ്പാ സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക പളളിയില്‍. മക്കൾ: ജയ & ഡോ. അലക്സ് സക്കറിയാസ് (മങ്ങാച്ചാലിൽ, മിൽവാക്കി, വിസ്കോൺസിൻ) ജെയിംസ് & ഡോ. മരിയ ജേക്കബ് (മാവേലിൽ, ഡാളസ് ), ജെമി & ഡോ. ടെറൻസ് ഡെലികാട്ട്(താമ്പാ). കൊച്ചുമക്കൾ: സീൻ, സെറീന , സോണിയ, ക്രിസ്റ്റിൻ, സാറാ, റേച്ചൽ, ജൂഡ്, ജേക്കബ്. സഹോദരങ്ങൾ: പരേതനായ ജെയിംസ് കുളങ്ങര & അമ്മിണി (പുല്ലാപ്പള്ളി) ന്യൂയോർക്ക്, മോളി & പരേതനായ തോമസ് ചാക്കോളമണ്ണിൽ (താമ്പാ), രാജു കുളങ്ങര & ലൈല (പുളിമൂട്ടിൽ) താമ്പാ. ലിസി & തോമസ് പാറയിൽ (താമ്പാ). തങ്കമ്മ & പരേതനായ ഫെലിക്സ് നെടുംചിറ (താമ്പാ), സോണി കുളങ്ങര & ജെസ്സി (മഠത്തിലേട്ട്) താമ്പാ, ഓമന & പരേതനായ മോഹൻ വേണാട്ട് (ഇൻഡ്യാന), റോയി കുളങ്ങര & സാലി (വട്ടച്ചിറ ), താമ്പാ റെജി & ഫിലിപ്പ് തയ്യിൽ (താമ്പാ).

Previous articleജലവിഭവ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫിന് ആദരവും സ്വീകരണവും സംഘടിപ്പിച്ചു
Next articleബാസില്‍ഡനിലെ കെവിന്‍ എബ്രഹാമിന് യങ് ടാലന്റ് പുരസ്‌കാരം

Leave a Reply