Home നിര്യാതരായി കരിങ്കുന്നം: തോമസ് കണിയാലില്‍

കരിങ്കുന്നം: തോമസ് കണിയാലില്‍

237
0

കരിങ്കുന്നം: റിട്ടയേര്‍ഡ് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ തോമസ് കണിയാലില്‍ (79) അന്തരിച്ചു. ഭാര്യ സെലിന്‍ കരിങ്കുന്നം കുമ്പളാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസിന്‍ തോമസ് കണിയാലില്‍ (പെര്‍ത്ത്, ഓസ്ട്രേലിയ), കവിത റോബിന്‍ ചെമ്മാശ്ശേരില്‍ (ന്യൂയോര്‍ക്ക്), സംഗീത ഇടാമ്പുറത്ത് (കരിങ്കുന്നം). മരുമക്കള്‍: ജിജി ജോസിന്‍ വടക്കാട്ടുപുറം, റോബിന്‍ ചെമ്മാശ്ശേരില്‍, ഫിലിപ്പ് സ്റ്റീഫന്‍ ഇടാമ്പുറത്ത്. മാതാപിതാക്കള്‍: പുന്നത്തുറ കണിയാലില്‍ പരേതരായ കുഞ്ഞേപ്പും മേരിയും. സഹോദരങ്ങള്‍: പരേതനായ ചാക്കോ കണിയാലില്‍, പരേതയായ മേരി, ഫിലിപ്പ് കണിയാലില്‍, ജോണ്‍ കണിയാലില്‍, പരേതനായ പോള്‍ കണിയാലില്‍, ലൂക്കോസ് കണിയാലില്‍.
സംസ്ക്കാരചടങ്ങുകൾ ആഗസ്റ്റ് 3 ന് തിങ്കളാഴ്ച നടത്തപ്പെടും.പരേതൻ്റെ ഭൗതിക ദേഹം രാവിലെ 9 മണി മുതൽ ഭവനത്തിലും 11 മണി മുതൽ കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻസ് പാരിഷ് ഹാളിലും പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. മുതസംസ്ക്കാര ശുശ്രൂഷകൾ 3 മണിക്ക് ആരംഭിച്ച് കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻ ക്‌നാനായ കത്തോലിക്ക പള്ളിയിൽ സംസ്‌ക്കരിക്കുന്നതാണ്.

Previous articleKCWFNA Presents the Knanaya Royal Kingdom Pageant
Next articleകെ.സി.സി.എന്‍.എ കണ്‍വന്‍ഷനെ വരവേൽക്കാം

Leave a Reply