കുറുമുളളൂര്‍: വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ നാമധേയത്തിലുളള കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തിലെ കല്ലിട്ട തിരുനാള്‍ 2026 ആഗസ്റ്റ് 3 തിങ്കളാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. തിരുനാള്‍ ദിനമായ ആഗസ്റ്റ് 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ റാസ, തിരുനാൾ സന്ദേശം. തുടർന്ന് തിരുനാൾ പ്രദക്ഷിണം, പരി. കുർബാനയുടെ ആശീർവാദം.
Home ഇന്ത്യൻ വാർത്തകൾ കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പളളി കല്ലിട്ടതിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം











