Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപതയിലെ വൈദികരുടെ തുടര്‍പരിശീലനം സമാപിച്ചു

കോട്ടയം അതിരൂപതയിലെ വൈദികരുടെ തുടര്‍പരിശീലനം സമാപിച്ചു

369
0

കോട്ടയം: കോട്ടയം അതിരൂപതയിലെ വൈദികര്‍ക്കായി സംഘടിപ്പിച്ച തുടര്‍പരിശീലന പരിപാടി മൂന്നു ബാച്ചുകളിലായി തൂവാനീസ് പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ നടന്നു. അതിരൂപതയിലെ വിവിധ മേഖലകളില്‍ നിന്നായി 45 വൈദികര്‍ പരിശീലനത്തില്‍ പങ്കെടുത്തു. പരിശീലന പരിപാടിക്ക് വികാരി ജനറല്‍ ഫാ. തോമസ് ആനിമൂട്ടില്‍, ചാന്‍സലര്‍ ഫാ. തോമസ് ആദോപള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Previous articleകട്ടച്ചിറ: അഞ്ചുകണ്ടത്തില്‍ ജേക്കബ് മാത്യു | Live Funeral Telecast Available
Next articleഫ്രാങ്ക്ഫര്‍ട്ടില്‍ ത്രിദിന യൂറോപ്യന്‍ ക്നാനായ യുവജന സംഗമത്തിന് ഉജ്ജ്വല സമാപനം

Leave a Reply