Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മാര്‍ മാത്യു മൂലക്കാട്ട് ക്‌നാനായ മിഷന്‍ റോമില്‍ വി കുര്‍ബാന അര്‍പ്പിച്ചു

മാര്‍ മാത്യു മൂലക്കാട്ട് ക്‌നാനായ മിഷന്‍ റോമില്‍ വി കുര്‍ബാന അര്‍പ്പിച്ചു

257
0

റോമിലെ സാന്‍ പിയോ ക്യുന്തോ ദൈവാലയത്തില്‍ (ക്‌നാനായ മിഷന്‍ റോം) ജൂലൈ 19 ഞായറാഴ്ച മാര്‍ മാത്യു മൂലക്കാട്ട് വി കുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്‍കി. വികാരി ഫാ ബിബിന്‍ ചക്കുങ്കല്‍, ഫാ ജിതിന്‍ വല്ലാര്‍കാട്ടില്‍, ഫാ ജോണ്‍സണ്‍ ചെത്തിക്കുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വി കുര്‍ബാനയ്ക്ക് ശേഷം സംഘടനാ ഭാരവാഹികളുടെയും വിശ്വാസ പരിശീലകരുടെയും സംയുകത മീറ്റിംഗ് നടത്തി. പരിപാടികള്‍ക്ക് പാരിഷ് കൗണ്‍സില്‍ അംഗങ്ങളായ റോയി മരങ്ങാട്ടില്‍ തോമസുകുട്ടി പടിഞ്ഞാറേകുടിലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous articleഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ‘മെമ്മറീസ് 95-2000’ മെഗാ കുടുംബസംഗമം ആഗസ്റ്റ് 9-ന്
Next articleഎസ്.എച്ച്. മൗണ്ട്: മുളകുമറ്റത്തില്‍ എം.സി ചെറിയാന്‍ | Live Funeral Telecast Available

LEAVE A REPLY