മേമ്മുറി: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കടുത്തുരുത്തി ഫൊറോന പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 5 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മേമ്മുറി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ പളളിയില്‍ വച്ച് നടത്തപ്പെടുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകരണവും, ക്‌നാനായ പ്രതിഭകള്‍ക്ക് ആദരവും, ക്‌നാനായിതോമാ അനുസ്മരണും ക്‌നാനായ സമുദായ പഠന ശിബിരവും നടക്കും.
Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കടുത്തുരുത്തി ഫൊറോന പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 5 ഞായറാഴ്ച











