Home ഇന്ത്യൻ വാർത്തകൾ ഡോക്ടറേറ്റ് നേടി സി. ഹെലെന SJC

ഡോക്ടറേറ്റ് നേടി സി. ഹെലെന SJC

319
0

സി. ഹെലെന SJC റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിലെ ക്ലെരിഷ്യൻ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സമർപ്പിത ജീവിത ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഡിജിറ്റൽ യുഗത്തിലെ സമർപ്പിത ജീവിതത്തിൽ നവീകരിക്കപ്പെട്ടതും ജാഗ്രതാപൂർണവുമായ പ്രതിബദ്ധതയ്ക്കുള്ള ദൈവശാസ്ത്രപരമായ മാതൃകയായ, വിശുദ്ധ യൗസേപ്പിതാവിന്റെ സർഗ്ഗാത്മക ധൈര്യത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിലാണ് സിസ്റ്റർ പ്രബന്ധം തയ്യാറാക്കിയത്. പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്ക ഇടവകാംഗങ്ങളായ കാവിൽപ്പറമ്പിൽ തോമസ് – എൽസി ദമ്പതികളുടെ മകളാണ് സി. ഹെലെന.

Previous articleചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12മത് വടംവലി മത്സരങ്ങൾ സെപ്റ്റബർ ആറിന്
Next article105–ാമത് കനാനായ മലങ്കര കത്തോലിക്ക പുനരൈക്യ വാർഷികം ആഘോഷിച്ചു.

Leave a Reply