Home നിര്യാതരായി ഏറ്റുമാനൂര്‍: മല്ലികത്തോട്ടത്തിൽ അന്നമ്മ കുര്യൻ | Live Funeral Telecast Available

ഏറ്റുമാനൂര്‍: മല്ലികത്തോട്ടത്തിൽ അന്നമ്മ കുര്യൻ | Live Funeral Telecast Available

331
0

ഏറ്റുമാനൂര്‍: മല്ലികത്തോട്ടത്തിൽ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (87) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (03.07.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. മക്കൾ: ജോയി, ജോണി (മുൻ പഞ്ചായത്ത്‌ മെമ്പർ), മോളി, സെലിൻ. മരുമക്കൾ: മത്തായി മാറ്റകരകിഴക്കെതിൽ, കുഞ്ഞുമോൻ കല്ലറ മണ്ണാട്ടുപറമ്പിൽ, ജെസ്സി കുറുപ്പത്തറ മഴുവനാപറമ്പിൽ, ബിജി കുറുമുള്ളൂർ മുല്ലൂപറമ്പിൽ.
മൃതദേഹം വെളളിയാഴ്ച (03.07.2026) രാവിലെ 10 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളി പാരിഷ്ഹാളിൽ കൊണ്ടുവരും.

Previous articleKCCNL ഫാമിലി മീറ്റ് സംഘടിപ്പിച്ചു.
Next articleകാർഡിഫ് സെന്റ് അന്തോണീസ് ക്നാനായ മിഷനിൽ വി. തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 5 ന്

LEAVE A REPLY