കുറുപ്പന്തറ: കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷനിലും, തൂവാനീസ ശുശ്രൂഷകളിലും സജീവ സാന്നിധ്യമായിരുന്ന ചമ്പക്കര ചാക്കോ (73)
നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച (05.06.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുപ്പന്തറ സെന്‍റ് തോമസ് ക്‌നാനായ പള്ളിയില്‍. ഭാര്യ: മേഴ്സി കൈപ്പുഴ ചാമക്കാല കുടുംബാംഗം. മക്കള്‍: മെല്‍വിന്‍, മെജിറ്റ് (uk), ക്രിസ്മരിയ. മരുമക്കള്‍: ബീന വാഴക്കാട്ട് പയ്യാവൂര്‍, ജുബിന്‍ പുലിക്കൂട്ടില്‍ വെളിയനാട്.













