Home ഇന്ത്യൻ വാർത്തകൾ ചെറുപുഷ്പ മിഷന്‍ ലീഗ് റീജിയണല്‍ തല ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

ചെറുപുഷ്പ മിഷന്‍ ലീഗ് റീജിയണല്‍ തല ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

91
0

ശ്രീപുരം: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2025-26 വര്‍ഷത്തെ റീജിയണല്‍ തല ലീഡര്‍ഷിപ്പ് ക്യാമ്പ് ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. മെയ് 8, 9, 10 തീയതികളിലായി നടന്ന ക്യാമ്പ് ശ്രീപുരം ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിന് ഫാ. വിപിന്‍ കപ്പൂച്ചിന്‍ നേതൃത്വം നല്‍കി. മൂന്ന് ഫൊറോനകളില്‍ നിന്നായി അറുപതോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Previous articleപീരുമേട് മരിയ ഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എസ്എസ്എല്‍സിക്ക് 100% വിജയം കൈവരിച്ചു.
Next articleകുടുംബ ദിനാചരണവും കുടുംബശാക്തീകരണ പദ്ധതി പങ്കാളികളുടെ സംഗമവും സംഘടിപ്പിച്ചു

Leave a Reply