Home ഇന്ത്യൻ വാർത്തകൾ പീരുമേട് മരിയ ഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എസ്എസ്എല്‍സിക്ക് 100% വിജയം കൈവരിച്ചു.

പീരുമേട് മരിയ ഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എസ്എസ്എല്‍സിക്ക് 100% വിജയം കൈവരിച്ചു.

215
0

പീരുമേട് മരിയ ഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തുടര്‍ച്ചയായി 58 മത് വര്‍ഷവും എസ്എസ്എല്‍സിക്ക് 100% വിജയം കൈവരിച്ചു. അന്‍സു മരിയ സോണി ജിസ്‌ന മരിയ ജിജോ അസ്മിന്‍ ഫാത്തിമ എന്നീ കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. തിളക്കമാര്‍ന്ന ഈ വിജയം കൈവരിക്കുവാന്‍ സഹായിച്ച അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റ് ആശംസകള്‍ അറിയിച്ചു.

Previous articleകുറുപ്പന്തറ: പുല്ലാട്ട്‌ ജോസ്‌ എബ്രാഹം
Next articleചെറുപുഷ്പ മിഷന്‍ ലീഗ് റീജിയണല്‍ തല ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

Leave a Reply