Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളി ‘ജാഗരണ പ്രാര്‍ത്ഥന’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളി ‘ജാഗരണ പ്രാര്‍ത്ഥന’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

219
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഫാ.എബി കിഴക്കേകുറ്റ് ofm Cap. (കപ്പൂച്ചിൻ ആശ്രമം കോട്ടയം നയിക്കുന്ന ജാഗരണ പ്രാർത്ഥന 2026 മെയ് 08 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleചിക്കാഗോ സെന്റ് മേരീസിൽ മെൻസ് മിനിസ്ട്രിയുടെ പ്രവർത്തനോദ്‌ഘാടനം
Next articleജോസഫ് റോയിക്ക് ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ്

Leave a Reply