Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവിന് മെല്‍ബണില്‍ ഹൃദ്യമായ സ്വീകരണം

മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവിന് മെല്‍ബണില്‍ ഹൃദ്യമായ സ്വീകരണം

150
0

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ ഇടവക സന്ദര്‍ശനത്തിനായി എത്തിയ മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവിന് ഇടവകയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, കൈക്കാരന്‍ സിജോ ചാലയില്‍, ഗായകസംഘം കോഓര്‍ഡിനേറ്റര്‍ ടോം പഴയമ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് പിതാവിനെ വരവേറ്റത്.

Previous articleജോര്‍ജ് തുരുത്തിയില്‍ “മിസ്റ്റര്‍ ക്നാ ഓഷ്യാനാ 2026′

Leave a Reply