Home നിര്യാതരായി ചിക്കാഗോ: കിടങ്ങൂർ പുതുശ്ശേരിൽ ലീലാമ്മ ജോര്‍ജ്‌ | Live Funeral Telecast Available

ചിക്കാഗോ: കിടങ്ങൂർ പുതുശ്ശേരിൽ ലീലാമ്മ ജോര്‍ജ്‌ | Live Funeral Telecast Available

719
0

ചിക്കാഗോ: കിടങ്ങൂർ പുതുശ്ശേരിൽ ജോർജിന്റെ ഭാര്യ ലീലാമ്മ (77) ചിക്കാഗോയില്‍ നിര്യാതയായി. പരേത കൂടല്ലൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 9 വ്യാഴാഴ്ച മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ രാവിലെ 8 മണി മുതൽ 10 മണി വരെ പൊതുദർശനം തുടർന്ന് ദിവ്യബലിയും പ്രാർത്ഥനാ ശുശ്രൂഷകളും. നൈൽസിലുള്ള മേരിഹിൽ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. മക്കൾ: ബീനാ, ബിനിയാ, ബിനു, ബിനോ. മരുമക്കൾ: ജീനോ കോതാലടിയിൽ (മുൻ ഷിക്കാഗോ കെ സി എസ് സെക്രട്ടറി ഏറ്റുമാനൂർ), ജൂലി പ്ലാച്ചേരിൽ (നീണ്ടൂർ), ലിൻസി (ചിക്കാഗോ).

Previous articleസെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷിക ധ്യാനം നടത്തി
Next articleകരുതലായി “വിത്ത് മഹോത്സവം”‘ ഒരുക്കി ഡാളസ് വിൻസന്റ് ഡി പോൾ സൊസൈറ്റി

Leave a Reply