Home ഇന്ത്യൻ വാർത്തകൾ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷിക ധ്യാനം നടത്തി

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വാര്‍ഷിക ധ്യാനം നടത്തി

344
0

സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍, സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് കോട്ടയത്തിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക ധ്യാനം ഏറ്റുമാനൂര്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ വെച്ചു നടത്തി. സി സി അദ്ധ്യാത്മീകൊപദേഷ്ടാവ് ഫാ. എബ്രഹാം പറമ്പേട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു ധ്യാനം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് പരിത്രാണ ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കപ്പലുമാങ്കല്‍ ധ്യാന പ്രസംഗത്തിനു നേതൃത്വം നല്‍കി. കുരിശിന്റെ വഴിയും നടത്തുക ഉണ്ടായി. സി സി പ്രസിഡന്റ് ടോം തോമസ് നന്ദികുന്നേല്‍ സ്വാഗതവും, സി സി സെക്രട്ടറി ഡോണ്‍ബോസ്‌കോ പതിയില്‍ നന്ദിയും രേഖപ്പെടുത്തി.

Previous articleകെ.സി.സി യു.എ.ഇക്ക് (KCC UAE) പുതു നേതൃത്വം: മനോജ് മരുതൂര്‍ ചെയര്‍മാന്‍
Next articleചിക്കാഗോ: കിടങ്ങൂർ പുതുശ്ശേരിൽ ലീലാമ്മ ജോര്‍ജ്‌ | Live Funeral Telecast Available

Leave a Reply