Home നിര്യാതരായി കണ്ണങ്കര : നെല്ലിശ്ശേരിൽ (മാപ്പിളവെളി) അന്നമ്മ സൈമൺ (മങ്ക) | Live Funeral Telecast Available

കണ്ണങ്കര : നെല്ലിശ്ശേരിൽ (മാപ്പിളവെളി) അന്നമ്മ സൈമൺ (മങ്ക) | Live Funeral Telecast Available

655
0

കണ്ണങ്കര : നെല്ലിശ്ശേരിൽ (മാപ്പിളവെളി) പരേതനായ സൈമണിന്റെ ഭാര്യ അന്നമ്മ സൈമൺ (മങ്ക) (90) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (28.03.2026) വൈകുന്നേരം 4 മണിക്ക് കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്‌നാനായ പളളിയില്‍. പരേത ചാരമംഗലം മാടശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയ് സൈമണ്‍ കോട്ടയം, ഫാ.ജോസ് നെല്ലിശ്ശേരില്‍ (SOB) Don Bosco School മണിപ്പൂര്‍, സാബു കടുത്തുരുത്തി, ജിമ്മിച്ചന്‍ (യു.കെ), ഷാജി, തങ്കച്ചന്‍ ചേര്‍പ്പുങ്കല്‍. മരുമക്കള്‍: ചിന്നമ്മ ജോയി കോട്ടയം, സെലീന സാബു പുന്നത്തുറ, സുമ ജിമ്മിച്ചന്‍ കടുത്തുരുത്തി, മോളി ഷാജി വടയാര്‍, മരീന തങ്കച്ചന്‍ ചേര്‍പ്പുങ്കല്‍.

Previous articleകോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധവാര കർമ്മങ്ങൾക്ക് 29 ന് തുടക്കം
Next articleKCWA ഇടയ്ക്കാട്ട് ഫൊറോന വനിതാ ദിനാഘോഷം

Leave a Reply