Home ഇന്ത്യൻ വാർത്തകൾ കെ.സി.ഡബ്ള്യു.എ ഉഴവൂര്‍ ഫൊറോന ദൈവകരുണയുടെ ക്ളാസ് സംഘടിപ്പിച്ചു

കെ.സി.ഡബ്ള്യു.എ ഉഴവൂര്‍ ഫൊറോന ദൈവകരുണയുടെ ക്ളാസ് സംഘടിപ്പിച്ചു

357
0

ഉഴവൂര്‍: കെ.സി.ഡബ്ള്യു.എ ഉഴവൂര്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ദൈവകരുണയെക്കുറിച്ചുള്ള ക്ളാസ് അരിക്കര സെന്‍്റ് റോക്കീസ് ദേവാലയത്തില്‍ സംഘടിപ്പിച്ചു. ഡിവൈന്‍ മേഴ്സി മിനിസ്ട്രിയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ബാബുപോള്‍ ക്ളാസ് നയിച്ചു. ഉഴവൂര്‍ ഫൊറോന പ്രസിഡന്‍്റ് ഡോ. ഷൈനി സ്റ്റീഫന്‍ സ്വാഗതം ആശംസിച്ചു. അരീക്കര യൂണിറ്റ് സെക്രട്ടറി ജിബിറ്റ് സജി കൃതജ്ഞത രേഖപ്പെടുത്തി. ഏകദേശം 200 ഓളം പേര്‍ ക്ളാസില്‍ പങ്കെടുത്തു

Previous articleചിക്കാഗോ സെന്റ് മേരീസിൽ വിമൻസ് മിനിസ്ട്രി പ്രവർത്തനോൽഘാടനം
Next articleഅഗാപ്പേഭവനിൽ ആഘോഷമൊരുക്കി ചിക്കാഗോ സെൻറ് മേരീസ് മിഷൻ ലീഗ് യൂണിറ്റ്

Leave a Reply